2010, മേയ് 7, വെള്ളിയാഴ്‌ച

ശംഖ്

ആഴിതന്‍ അടിത്തട്ടില്‍ ആര്‍ത്തുല്ലസ്സിച്ചു നീ
പവിഴപ്പുറ്റുകളില്‍ രാജ്ഞികണക്കയും...
ഇന്നിതാ ജീര്‍ണ്ണിച്ചൊരു ചുണ്ണാമ്പുകല്ലൂനീ
ഏതോ കരിമ്പാറക്കെട്ടിലൊതുങ്ങുന്നു.

3 അഭിപ്രായ(ങ്ങള്‍):

prasanth.s പറഞ്ഞു...

കരിമ്പാറക്കെട്ടൊന്നും കിട്ടാഞ്ഞപ്പോള്‍ കമഴ്തി വെച്ച ഒരു കരിക്കലത്തിനു മുകളിലാണ് കഥാനായിക 'ശംഖ്' ഇരിക്കുന്നത്.

Anoop പറഞ്ഞു...

പ്രശാന്തേ കൊള്ളാം...

vijayakumarblathur പറഞ്ഞു...

നല്ല ചിത്രങ്ങൾ..താങ്കളുടെ മനസ്സുപോലെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍