ആഴിതന്‍ അടിത്തട്ടില്‍ ആര്‍ത്തുല്ലസ്സിച്ചു നീ
പവിഴപ്പുറ്റുകളില്‍ രാജ്ഞികണക്കയും...
ഇന്നിതാ ജീര്‍ണ്ണിച്ചൊരു ചുണ്ണാമ്പുകല്ലൂനീ
ഏതോ കരിമ്പാറക്കെട്ടിലൊതുങ്ങുന്നു.
2010, മേയ് 7, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 അഭിപ്രായ(ങ്ങള്):
കരിമ്പാറക്കെട്ടൊന്നും കിട്ടാഞ്ഞപ്പോള്‍ കമഴ്തി വെച്ച ഒരു കരിക്കലത്തിനു മുകളിലാണ് കഥാനായിക 'ശംഖ്' ഇരിക്കുന്നത്.
പ്രശാന്തേ കൊള്ളാം...
നല്ല ചിത്രങ്ങൾ..താങ്കളുടെ മനസ്സുപോലെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ