
ഇനിയുമെത്രനേരം കാത്തിരിക്കേണം...
ഭൂമിതന്നുള്ളിലേക്കാഴ്നിറങ്ങാന്‍
ഇനിയുമെത്രനേരം കാത്തിരിക്കേണം..
നീരുറവയായ്..നദിയായി...അലിഞ്ഞൊഴുകാന്‍
(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായ് കാണാം)
6 അഭിപ്രായ(ങ്ങള്‍):
ചിത്രവും അടിക്കുറിപ്പും നന്നായിട്ടുണ്ട്.
ബ്ലോഗ് ഡിസൈന്‍ കൊള്ളാം.. :)
നല്ല പടം
പടം ഒന്നൂടെ വലുതാക്കി ഇടാമല്ലോ, വലത് വശത്ത് ഇനിയും സ്ഥലം ഉണ്ടല്ലോ
nice image and words. as hashim said try to increase the picture size.
മഴ ഒഴിഞ്ഞു, ചില്ല പെയ്യുന്നു...നന്നായിട്ടുണ്ട്.
ഹാഷിം, ജിമ്മി.. പറഞ്ഞതുപോലെ ചെയ്തിട്ടുണ്ട്.... :-)
ഇനിയെത്രനേരം മാത്രമീ
വൈരക്കല്ലുകളെന്‍ കൈപ്പിടിയില്‍ ...?
(ചില്ലകള്‍ ഇങ്ങനെ ചിന്തിക്കുന്നുണ്ടാവാം ...)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ