2010, മേയ് 5, ബുധനാഴ്‌ച

തീവണ്ടി


കുച്ചു കുച്ചു തീവണ്ടി...
പച്ചില തിന്നും തീവണ്ടി
തൊട്ടാല്‍ ചൊറിയും തീവണ്ടി.
(ഈ പടത്തിലൊന്ന് ക്ലിക്കിക്കേ...
വലുതായി കാണാം.)

4 അഭിപ്രായ(ങ്ങള്‍):

Pratheep Srishti പറഞ്ഞു...

ഒരൽ‌പ്പം സൈഡ് പോസ്സായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ.
പ്രശാന്തേ, word verification ഒഴിവാക്കിക്കൂടെ?

prasanth.s പറഞ്ഞു...

തീര്‍ച്ചയായും ശ്രമിക്കാം. :-)

Unknown പറഞ്ഞു...

weldone..keep it up

ശ്രീ പറഞ്ഞു...

പടത്തേല്‍ തൊട്ടാലും ചൊറിയുമോ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍