2010, മേയ് 31, തിങ്കളാഴ്‌ച

ജീര്‍ണ്ണതയിലെ അതിജീവനം


ദൈവം എത്രയോ മഹാനാണ്.
ഈ ജീര്‍ണ്ണതയിലും അവന്‍ പ്രത്യാശയുടെ നിറം ചാലിച്ചിരിക്കുന്നു.
അതിജീവനത്തിന്റെ മാര്‍ഗ്ഗം കാട്ടുന്നു..

5 അഭിപ്രായ(ങ്ങള്‍):

ഉപാസന || Upasana പറഞ്ഞു...

അതെയതെ കൂണ്‍ കറിവച്ചാല്‍ നല്ല ടേസ്റ്റാണ്
:-)

prasanth.s പറഞ്ഞു...

ഉപാസനേ..കറിവെക്കുന്ന കൂണ്‍ വേറെയാ...
ഇത് കറിവെച്ചാല്‍ വിവരമറിയും.

Naushu പറഞ്ഞു...

നല്ല ചിത്രം...

Unknown പറഞ്ഞു...

ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു വളമാകൂ

Unknown പറഞ്ഞു...

പ്രശാന്ത്‌... ചിത്രം നന്നായി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍