2010, മേയ് 26, ബുധനാഴ്‌ച

സേഫ് ലാന്‍ഡിങ്ങ്


മൂന്നടിയുയരത്തില്‍ മൂളിപ്പറക്കവേ.. മൂങ്ങകളുടെ അക്രമണത്തിനിരയായ 'തുമ്പിക്കുട്ടന്‍' എയര്‍വെയ്സ് തെങ്ങോലപുരം തെങ്ങിന്‍ടോപ്പ് എയര്‍പോര്‍ട്ടില്‍ സേഫായി ലാന്‍ഡ് ചെയ്തിരിക്കുന്നു.

8 അഭിപ്രായ(ങ്ങള്‍):

Naushu പറഞ്ഞു...

കൊള്ളാം
നല്ല ചിത്രം.

Unknown പറഞ്ഞു...

അതു ശരി ഈ തുമ്പിക്കു വരെ സേഫായി ലാന്റ് ചെയ്യാനറിയാം വല്ല്യ കമ്പൂട്ടറും കിട്താപ്പും ഉണ്ടാക്ക്യ വല്ല്യ മസ്തിഷ്കങ്ങൾക്ക് ലാന്റിങ്ങിൽ പിഴക്കുന്നു ജീവനുകൾ കരിയുന്നു എന്തോരു വിരോധാഭാസം അല്ലേ..?

mini//മിനി പറഞ്ഞു...

അല്ലാ ഈ പകൽ എവിടെയാ മൂങ്ങകൾ, വെള്ളിമൂങ്ങയാണെങ്കിൽ നമ്മുടെ നാട്ടിൽ നിന്നും നാടുകടത്തിയല്ലൊ?

കൂതറHashimܓ പറഞ്ഞു...

പടവും വിവരണവും ഇഷ്ട്ടായി

Unknown പറഞ്ഞു...

കൊള്ളാം...

prasanth.s പറഞ്ഞു...

@നാടകക്കാരന്‍:- നമ്മുടെ ബീമാനങ്ങള്‍ മനുഷ്യ സൃഷ്ടിയല്ലേ...
മറ്റേത് തുമ്പിയാണേലും ഉണ്ടാക്കിയത് പ്രകൃതിയാ...ആര്‍ക്ക് കിടപിടിക്കാന്‍ പറ്റും?
@മിനി:- ചുമ്മാ, എഴുതിപ്പിടിപ്പിച്ചതാ !! ;-)

Raees hidaya പറഞ്ഞു...

ഇഷ്ടായി

Faisal Alimuth പറഞ്ഞു...

പ്രക്രിതിയാണല്ലോ പൈലറ്റ്‌ ...!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍