2010, മേയ് 9, ഞായറാഴ്‌ച

പൂക്കാലം തേടി...

പണ്ടും ഞാന്‍ വന്നിരുന്നു
ആവോളം തേന്‍ നുകര്‍നിരുന്നു.
ഈ കൊടും ചൂടിലൊന്നിരിക്കാന്‍
ഇന്നെനിക്കീ ചുള്ളിക്കമ്പുമാത്രം

2 അഭിപ്രായ(ങ്ങള്‍):

രഘുനാഥന്‍ പറഞ്ഞു...

ചിത്രവും അടിക്കുറുപ്പും നന്നായിട്ടുണ്ട്...

Cm Shakeer പറഞ്ഞു...

Good framing though lacks quality

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍