
2010, മേയ് 31, തിങ്കളാഴ്‌ച
2010, മേയ് 29, ശനിയാഴ്‌ച
2010, മേയ് 26, ബുധനാഴ്‌ച
സേഫ് ലാന്‍ഡിങ്ങ്

മൂന്നടിയുയരത്തില്‍ മൂളിപ്പറക്കവേ.. മൂങ്ങകളുടെ അക്രമണത്തിനിരയായ 'തുമ്പിക്കുട്ടന്‍' എയര്‍വെയ്സ് തെങ്ങോലപുരം തെങ്ങിന്‍ടോപ്പ് എയര്‍പോര്‍ട്ടില്‍ സേഫായി ലാന്‍ഡ് ചെയ്തിരിക്കുന്നു.
ലേബലുകള്‍:
ചിത്രങ്ങള്‍,
പ്രകൃതി
2010, മേയ് 25, ചൊവ്വാഴ്ച
2010, മേയ് 19, ബുധനാഴ്‌ച
പെയ്തൊഴിയാതെ....

ഇനിയുമെത്രനേരം കാത്തിരിക്കേണം...
ഭൂമിതന്നുള്ളിലേക്കാഴ്നിറങ്ങാന്‍
ഇനിയുമെത്രനേരം കാത്തിരിക്കേണം..
നീരുറവയായ്..നദിയായി...അലിഞ്ഞൊഴുകാന്‍
(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായ് കാണാം)
ലേബലുകള്‍:
ചിത്രങ്ങള്‍,
പ്രകൃതി
2010, മേയ് 18, ചൊവ്വാഴ്ച
2010, മേയ് 11, ചൊവ്വാഴ്ച
2010, മേയ് 9, ഞായറാഴ്‌ച
പൂക്കാലം തേടി...
പണ്ടും ഞാന്‍ വന്നിരുന്നു
ആവോളം തേന്‍ നുകര്‍നിരുന്നു.
ഈ കൊടും ചൂടിലൊന്നിരിക്കാന്‍
ഇന്നെനിക്കീ ചുള്ളിക്കമ്പുമാത്രം
ആവോളം തേന്‍ നുകര്‍നിരുന്നു.
ഈ കൊടും ചൂടിലൊന്നിരിക്കാന്‍
ഇന്നെനിക്കീ ചുള്ളിക്കമ്പുമാത്രം
ലേബലുകള്‍:
ചിത്രങ്ങള്‍,
പ്രകൃതി
2010, മേയ് 7, വെള്ളിയാഴ്‌ച
ശംഖ്
ആഴിതന്‍ അടിത്തട്ടില്‍ ആര്‍ത്തുല്ലസ്സിച്ചു നീ
പവിഴപ്പുറ്റുകളില്‍ രാജ്ഞികണക്കയും...
ഇന്നിതാ ജീര്‍ണ്ണിച്ചൊരു ചുണ്ണാമ്പുകല്ലൂനീ
ഏതോ കരിമ്പാറക്കെട്ടിലൊതുങ്ങുന്നു.
പവിഴപ്പുറ്റുകളില്‍ രാജ്ഞികണക്കയും...
ഇന്നിതാ ജീര്‍ണ്ണിച്ചൊരു ചുണ്ണാമ്പുകല്ലൂനീ
ഏതോ കരിമ്പാറക്കെട്ടിലൊതുങ്ങുന്നു.

ലേബലുകള്‍:
ചിത്രങ്ങള്‍,
പ്രകൃതി
2010, മേയ് 6, വ്യാഴാഴ്‌ച
2010, മേയ് 5, ബുധനാഴ്‌ച
തീവണ്ടി

കുച്ചു കുച്ചു തീവണ്ടി...
പച്ചില തിന്നും തീവണ്ടി
തൊട്ടാല്‍ ചൊറിയും തീവണ്ടി.
(ഈ പടത്തിലൊന്ന് ക്ലിക്കിക്കേ...
വലുതായി കാണാം.)
ലേബലുകള്‍:
ചിത്രങ്ങള്‍,
പ്രകൃതി
ആദ്യ ഫോട്ടോ.
'ഒരു ക്യാമറ' എന്ന ദശകങ്ങളായുള്ള ആഗ്രഹത്തിന് വിരാമമിട്ട് ഒരു ക്യാമറ കൈയ്യില്‍പ്പെട്ടപ്പോളെടുത്ത ആദ്യ ക്ലിക്ക്.

ലേബലുകള്‍:
ചിത്രങ്ങള്‍,
പ്രകൃതി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)