2010, ജൂൺ 20, ഞായറാഴ്‌ച

ജീവിതചക്രം

ഓരോ പൂമ്പാറ്റയേയും കണ്ട് അതുപോലെ പാറിക്കളിക്കാന്‍ നാം കുട്ടിക്കാലത്ത് എത്ര കൊതിച്ചു.
നമ്മുടെ ആദ്യകാല സയന്‍സ് പാഠങ്ങളില്‍ ചിത്രശലഭങ്ങളൂടെ ജീവിതചക്രം ഒരു പാഠമായിരുന്നു.
പാറിനടന്ന് ഒടുവില്‍ ഇണചേര്‍ന്ന്, മുട്ടയിട്ട് പുഴുവായ് പ്യൂപ്പയായ് ഒടുവില്‍ വര്‍ണ്ണങ്ങള്‍ വാരി വിതറി ആകാശത്തേക്ക്.....






ആദ്യം മുട്ടയിടേണം




പിന്നെ ഇല കുഴലപ്പംമാതിരി ചുരുട്ടേണം...






പിന്നെ പുഴുവായ് പ്യൂപ്പയായ്

6 അഭിപ്രായ(ങ്ങള്‍):

അജ്ഞാതന്‍ പറഞ്ഞു...

wowwwww gr8 photos and gr8 description.congrats friend...

Unknown പറഞ്ഞു...

നന്നായിറ്റ്ണ്ട്

Unknown പറഞ്ഞു...

അസലായിരിക്കുന്നു.

Unknown പറഞ്ഞു...

ക്ഷമ സമ്മതിച്ചു... ചിത്രങ്ങളും നന്നായി...

ഭൂതത്താന്‍ പറഞ്ഞു...

അര്‍പ്പണ മനസ്സിന് നന്ദി ....എത്ര ദിനങ്ങളുടെ നിരിക്ഷണം....ചിത്രങ്ങള്‍ അസലായി

prasanth.s പറഞ്ഞു...

എല്ലാവര്‍ക്കും ഹ്രദയം നിറഞ്ഞ നന്ദി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍