2010, ജൂൺ 8, ചൊവ്വാഴ്ച

സൈക്കിള്‍ യാത്ര


എത്രയോ കാലടികളേറ്റു വാങ്ങി
എത്രയോ തലമുറക്കു മാര്‍ഗ്ഗമേകി
നീണ്ടു നിവര്‍ന്നൂ കിടപ്പൂ; ഈ പാത

2 അഭിപ്രായ(ങ്ങള്‍):

അലി പറഞ്ഞു...

ഒറ്റയടിപ്പാത!

Unknown പറഞ്ഞു...

നല്ല ഫൊട്ടൊ.....നമുക്കു നഷ്ട്ടമായ കുട്ടിക്കാലം ഇതിലെ എത്ത്ര കടന്നു പൊയി....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍